വയനാട്ടിൽ ഇടത് സ്ഥാനാർത്ഥിയെ നിർത്തിയത് ജയിക്കാൻ വേണ്ടി; പിണറായി വിജയൻ | Oneindia Malayalam

2019-04-03 83

വയനാട്ടിൽ ഇടത് സ്ഥാനാർത്ഥിയെ നിർത്തുന്നത് ജയിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരെങ്കിലും വരുന്നുണ്ടെന്ന് പറഞ്ഞ് കേട്ടാൽ ഓടുന്നവരല്ല ഞങ്ങൾ. ഇടതുപക്ഷത്തിന്റെ കരുത്ത് വയനാട്ടിലെ അങ്കത്തട്ടിൽ കാണാമെന്നും പിണറായി വിജയൻ പറഞ്ഞു.

cm pinarayi vijayan on rahul gandhi candidature